obit

ചേർത്തല: ആലപ്പുഴ തത്തംപള്ളി ചാത്തംപറമ്പിൽ സി.ടി.സതീശൻ (74) ചെന്നൈയിൽ നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 5.30ന് കണിച്ചുകുളങ്ങരയിൽ ഭാര്യ വീടായ തയ്യിൽ വസതിയിൽ. ഭാര്യ:ബീന.മക്കൾ:വിഷ്ണുപ്രിയ,വിഷ്ണുദേവ്.മരുമക്കൾ:രാജീവ്,സിനി.