മാന്നാർ: കുട്ടംപേരൂർ ദിവ്യാ ഭവനത്തിൽ രെജിമോൻ (58) നിര്യാതനായി. തിരുവല്ല പുളിക്കീഴ് ബിവറേജസ് കോർപ്പറേഷൻ ഉദ്ധ്യോഗസ്ഥനാണ്. സംസ്കാരം പിന്നീട്.
ഭാര്യ: കുമാരിയമ്മ. മക്കൾ: ദിവ്യ. ദേവിക.
മരുമക്കൾ: മിഥുൻ, വിഷ്ണു.