fed

മഞ്ഞാടിമുക്ക് : നൂറുനാട് പള്ളിക്കൽ കൊല്ലാകളീക്കൽ രാജേന്ദ്രൻ നായർ (63) നിര്യാതനായി. ഭാര്യ : വത്സലകുമാരി. മക്കൾ : രതീഷ് കുമാർ, രാജേഷ് കുമാർ. മരുമകൾ : സുചിത്ര. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.