
ഹരിപ്പാട്: കരുവാറ്റ തെക്ക് അലമ്പള്ളിൽ ഗോപിനാഥൻ പിള്ള (88) നിര്യാതനായി. കരുവാറ്റ എൻ.എസ്.എസ്.എച്ച്.എസ്.എസിലെ റിട്ട.ക്ലാർക്കും കരുവാറ്റ തെക്ക് കിഴക്ക് 4725ാം നമ്പർ കരയോഗത്തിന്റെ ഖജാൻജിയുമായിരുന്നു. ഭാര്യ: പരേതയായ മീനാക്ഷി അമ്മ. മക്കൾ: ജി.ശ്രീകുമാർ, ജി. അനിൽകുമാർ. മരുമക്കൾ: അംബികാദേവി, രാജി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.