അമ്പലപ്പുഴ : അമ്പലപ്പുഴ ജംഗ്ഷനെ കോട്ടകെട്ടി വേർതിരിക്കുന്നതിനെതിരെ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തും. കച്ചേരിമുക്കിൽ 29ന് രാവിലെ 10 മുതൽ 30ന് രാവിലെ 10വരെയാണ് സമരം.