ദേടാ നമ്മുടെ ലൈറ്റ് ഹൗസ്... നഗരത്തിൽ ടി.ഡി.എച്ച്.എസ് സ്കൂളിന് സമീപം റോഡരികിൽ മനുഷ്യച്ചങ്ങലയോടനുബന്ധിച്ച് ഡി.വൈ എഫ്.ഐ സ്ഥാപിച്ച ആലപ്പുഴ ലൈറ്റ് ഹൗസിന്റെ മാതൃക കൗതുകത്തോടെ നോക്കി നടന്നു നീങ്ങുന്ന വിദ്യാർത്ഥികൾ.