ആലപ്പുഴ: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ആലപ്പുഴ കളക്ട്രേറ്റിലേക്കു നടത്തിയ മാർച്ചിന് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിക്ഷേധിച്ച് ,​ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് ഇന്ന് രാവിലെ 10ന് യുവജന മാർച്ച് സംഘടിപ്പിക്കും. സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.