തുറവൂർ:വിപഞ്ചിക സംഗീത സാഹിത്യ സഭ,യോഗ വിദ്യാലയം എന്നിവയുടെ നേതൃത്വത്തിൽ 26 ന് രാവിലെ 8 ന് പാട്ടുകുളങ്ങര വിപഞ്ചിക ഹാളിൽ റിപ്പബ്ലിക് ദിനാഘോഷം നടക്കും. യോഗ സാക്ഷരതക്ലാസ്,മലയാള ഭാഷാ പഠന കളരി ,ദേശഭക്തി ഗാനാലാപനം എന്നിവ ഉണ്ടായിരിക്കും. 28 ന് ക്ലാസ് സമാപിക്കും.പ്രവേശനം സൗജന്യമാണ്. ഫോൺ : 9446192659.