sdfre

കായംകുളം : മുതുകുളം തെക്ക് കോയിക്കലേത്ത് ജി.തോമസ് (ജോയി, 72) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് സെൻറ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ഇന്ദു തോമസ്. മക്കൾ: സിജി തോമസ് , പരേതയായ ജിജി തോമസ്, നിമ്മി .