
പള്ളിപ്പാട് : തെക്കുംമുറിയിൽ കാവിന്റെ കിഴക്കതിൽ പരേതനായ ഉണ്ണിക്കൃഷ്ണൻ നായരുടെ ഭാര്യ തങ്കമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ:വിജയകുമാർ,വിജയലക്ഷ്മി,വിജയശ്രീ, അനിൽകുമാർ. മരുമക്കൾ:അംബികാദേവി,ജയരാമൻ പിള്ള,കേശവപ്രസാദ്.സഞ്ചയനം ഞായറാഴ്ച്ച രാവിലെ 9 ന്.