sdrte

മാവേലിക്കര : ഉമ്പർനാട് കളത്തിന്റെ തെക്കത്തിൽ സരസ്വതി അമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ.മക്കൾ :മണി. എസ് , ശ്രീലത.എസ്, ശ്രീകുമാരി. എസ്, ശ്രീകല. എസ്.മരുമക്കൾ : രാജശേഖരൻ പിള്ള, പരേതനായ ഹരികുമാർ, ജയകുമാർ,സുരേഷ്‌കുമാർ.സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.