
കൊടുമൺ: അങ്ങാടിക്കൽ തെക്ക് കല്ലുവിള പുത്തൻവീട്ടിൽ റിട്ട. ഡെപ്യൂട്ടി തഹസീദാർ വാസവൻ കെ. വി. (78) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് അങ്ങാടിക്കൽ തെക്ക് ചാലപ്പറമ്പിലെ വീട്ടുവളപ്പിൽ. ഭാര്യ: ലതികാ കുമാരി. (കാർഷിക ഗവേഷണകേന്ദ്രം. കായംകുളം റിട്ട. ഉദ്യോഗസ്ഥ). മക്കൾ: അമ്പിളി, അഞ്ജലി. മരുമക്കൾ: രഞ്ജിത്ത്, ആകാശ്