ഹരിപ്പാട് : ഡാണാപ്പടി മണികണ്ഠൻചിറ കിഴക്ക് പാലപ്പറമ്പിൽ രമണൻ (74) നിര്യാതനായി. ഭാര്യ:സുധർമ്മ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.