അമ്പലപ്പുഴ: റിട്ട.എച്ച്.എം അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കാക്കാഴം ഈരയിൽ കെ.ജെ.സരോജിനി (99) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ.