മാവേലിക്കര : ഭരണിക്കാവ് പള്ളിക്കൽ മഞ്ഞാടിത്തറ കൊല്ലേത്ത് വീട്ടിൽ മോഹനൻ (63) നിര്യാതനായി. ഭാര്യ : വിജയമ്മ. മക്കൾ: വിനോദ്, വിജി. മരുമക്കൾ: ശോഭ, റനീഷ്. സഞ്ചയനം 29ന് രാവിലെ 9ന്.