അമ്പലപ്പുഴ: കാക്കാഴം ശ്രീവിലാസ് (തെക്കേ വേലിക്കകം ) വീട്ടിൽ ടി.എൻ.കൃഷ്ണൻ നായർ (87) നിര്യാതനായി. ഭാര്യ: പി.വിജയമ്മ. മക്കൾ: കെ.വേണുഗോപാൽ, മീര മനോജ്. മരുമക്കൾ: സിന്ധു വേണുഗോപാൽ, മനോജ് മാവേലിൽ. സഞ്ചയനം: 30ന് രാവിലെ 9 ന്.