hdj

ഹരിപ്പാട്: പള്ളിപ്പാട് വെട്ടുവേനി തെറ്റാലിക്കൽ റോബിവില്ലയിൽ ഇ.വി.യോഹന്നാൻ (പാപ്പച്ചൻ - 84 ) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 11 ന് അകംകുടി ബഥേൽ മാർത്തോമ്മ പള്ളിയിൽ . ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: റജി ജോൺ , ലിസി ഗീവർഗീസ്, ജോളി ജോൺ ,ആശ രാജു . മരുമക്കൾ : ആലീസ് റജി, ഗീവർഗീസ് ചാക്കോ, ഉമ്മൻ ജോർജ്ജ്, രാജു ഡാനിയേൽ