ambala

അമ്പലപ്പുഴ: തകഴി കുന്നുമ്മ മുക്കട കോളനിയിൽ പുഷ്പ (58) നിര്യാതയായി. മക്കൾ :പ്രതീഷ്, സന്ദീപ്, സാന്ദ്ര, സ്നേഹ. മരുമകൾ: നിത്യ. സഞ്ചയനം 30ന് രാവിലെ 10ന്.