ചേർത്തല : നഗരസഭ ഒന്നാംവാർഡ് ശക്തീശ്വരം വെളിയിൽ പരേതനായ ശാർങ്‌ഗധരന്റെ ഭാര്യ മീനാക്ഷി (96) നിര്യാതയായി. മക്കൾ:രാമചന്ദ്രൻ,മഹിളാമണി,ഹരിഹരൻ,ഉഷാകുമാരി.മരുമക്കൾ:പൊന്നപ്പൻ,മിനി,മഹേശ്വരൻ,പരേതയായ ഉഷാകുമാരി.സഞ്ചയനം തിങ്കളാഴ്ച രാവിലെ 10ന്.