sdtgr

ഉമ്പർനാട് : മേലോട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ശാന്താമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.മക്കൾ: വേണു, പരേതയായ രേണുക, ലതിക, ലത . മരുമക്കൾ: സൂര്യ, ശശി , പരേതനായ സുരേഷ്, വേണു. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.