ചേർത്തല: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 5ാം വാർഡ് ചെറുവാരണം കളത്തിൽ വീട്ടിൽ കെ.പി.ശശിധരൻ (ശശി മാനേജർ-84) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ ശ്യാമളാദേവി.മക്കൾ: ലൈജി,സിജി,ബിജി.മരുമക്കൾ:ഷാജി, ടിനോ,ബോസ്.