hji

ഹരിപ്പാട്: മഹാദേവികാട് ഭഗവതികാട്ടിൽ ഹോർട്ടി കോർപ്പ് ഉടമ ഷാജിയുടെ മകൻ അരുൺ (24) നിര്യാതനായി. മാതാവ്: ജ്ഞാനേശ്വരി. സഹോദരി : അമൃത. സഞ്ചയനം 28ന് രാവിലെ 8ന്.