
ഹരിപ്പാട്: നങ്ങ്യാർകുളങ്ങര വൈശാഖിൽ പരേതനായ പ്രൊഫ. ശശിധരന്റെ ഭാര്യ നങ്യാർകുളങ്ങര ടി. കെ. എം. എം കോളേജ് റിട്ട.പ്രൊഫ . സി .സുധാമണി (77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. മക്കൾ: രാഹുൽ, രാഖി സൂരജ്. മരുമക്കൾ: ശാലിനി, പ്രൊഫ.സൂരജ്. സഞ്ചയനം 29ന് രാവിലെ 9ന്.