nadesan

ആലപ്പുഴ : മുൻ പഞ്ചായത്ത് ജീവനക്കാരൻ കരളകം വാർഡ് നാരമംഗലം നടേശൻ (75) നിര്യാതനായി. ഭാര്യ : സുമംഗല . മകൻ : നന്ദു (അസി.മാനേജർ , സൗത്ത് ഇന്ത്യൻ ബാങ്ക്, കാലടി ). സഞ്ചയനം ശനിയാഴ്ച രാവിലെ 10.30ന്.