prabha

പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് തിരുനല്ലൂർ നികർത്തിൽ വീട്ടിൽ പ്രഭാകരൻ (87) നിര്യാതനായി. മക്കൾ: ഗീത, പ്രീത, ബാബു, രാധ, സുദർശനൻ, ബിന്ദു, സുരേഷ്, അനീഷ് . മരുമക്കൾ: പരേതനായ മുരളി, രാജേന്ദ്രൻ, പ്രസന്ന, ഉദയൻ, ഷീബ, സിബി,സിന്ധു, ബെറ്റി . സഞ്ചയനം 28 ന് രാവിലെ 10 ന്