കായംകുളം : കണ്ണംമ്പള്ളി ഭാഗം മേനാന്തറ വടക്കതിൽ (മൂലയിൽ) ഇബ്രാഹിംകുട്ടി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി. മക്കൾ:ഷൈജു(അക്കോക്ക് കായംകുളം മണ്ഡലം വൈസ് പ്രസിഡന്റ്) , ഷാജി, ജുമൈലത്ത്. മരുക്കൾ : ഷാജി (ഷാദിൽ ഹോട്ടൽ മേടമുക്ക്) ,റസീന, ഹസീന.