
മാവേലിക്കര: അറുനൂറ്റിമംഗലം പുത്തൻവീട്ടിൽ പരേതനായ നീലകണ്ഠപിള്ളയുടെ ഭാര്യ കമലമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സരോജിനിയമ്മ, രാധാകൃഷ്ണപിള്ള, ശശിധരൻ പിള്ള, സുഭദ്രാമ്മ, ശ്യാമള, ഗോപിനാഥൻപിള്ള. മരുമക്കൾ: മണിയമ്മ, ശാന്തമ്മ, സദാശിവക്കുറുപ്പ്, രജനി, പരേതരായ ശശിധരൻ പിള്ള, ശശി. സഞ്ചയനം 29ന് രാവിലെ 9ന്.