ആലപ്പുഴ: സനാതനം വാർഡ് കോഴിക്കൂട്ടിൽ വീട്ടിൽ ഭൈമി സഹദേവൻ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് ചാത്തനാട് ശ്മശാനത്തിൽ. മക്കൾ: ബൈജു, ബിജു, ബീന. മരുമക്കൾ: ബീന ബൈജു, പ്രഭാ ബിജു, വേണുഗോപാൽ