അമ്പലപ്പുഴ : അമ്പലപ്പുഴ സെക്ഷനിൽ കെ.എസ്. എ, പ്രീമിയർ, റേ, നിസ്സാം, ഷാനി, നമാസ്, അൻസില, ഷബിൻഷാ, വളഞ്ഞവഴി, സ്റ്റാർ,ഖദീജ, രാജ് ഐസ്,അൽ അമീൻ, ആഞ്ഞിലിപ്പുറം, കുന്നക്കാട്, മണ്ണുംപുറം, ബി.എസ്.എൻ.എൽ തോട്ടപ്പള്ളി, നിയാസ്, ഗുരുമന്ദിരം, തോട്ടപ്പള്ളി പമ്പ് ഹൗസ്, പൊന്നൂസ് ഐസ്, കെ.പി.എസ് ഐസ്, ഐഷ, മരിയ ഐസ്, ഹാർബർ, കരിമ്പുന്നശേരി, പ്രീമിയർ , മംഗ്ലാവിൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.