sadasivan-nair

ചെന്നിത്തല: തൃപ്പെരുന്തുറ പുലിതിട്ടേൽ കെ.സദാശിവൻ നായർ (വിമുക്ത ഭടൻ-87 ) നിര്യാതനായി.
സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: വേലപ്പള്ളിൽ ലീലാഭായി. മക്കൾ: ആശാദേവി, ശ്രീദേവി(ദുബായ്), ശ്രീകുമാർ(സൗദി), ദീപക് കുമാർ(ഗുജറാത്ത്). മരുമക്കൾ: ഗോപകുമാർ, സുശീലൻ, രശ്മി, ലിജി എസ്.കൃഷ്ണൻ.