അമ്പലപ്പുഴ: വണ്ടാനം നീലികാട് വീട്ടിൽ അശോക് കുമാറിന്റെ ഭാര്യ ശാന്ത (62) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: അരുൺകുമാർ, അജിത്ത് കുമാർ. മരുമക്കൾ: അനുഷ, സൈജ.