
ചെന്നിത്തല: ഒരിപ്രം നാലാംമൈൽ കടകംപള്ളി കിഴക്കേതിൽ ജി.വിജയൻപിള്ള (74) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: നിരണം കണ്ണങ്കരമഠത്തിൽ കുടുംബാംഗം പത്മകുമാരി (പൊന്നു). മക്കൾ: വി.ആനന്ദ് (ഫോൺ പേ ഓഫീസ്, എറണാകുളം), വി.അരവിന്ദ് (അജ്മാൻ). ചാലകം മാസികാ പത്രാധിപർ ചെന്നിത്തല ശശാങ്കൻ സഹോദരനാണ്.
സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.