ആലപ്പുഴ: ഗവ. മുഹമ്മദൻ ഗേൾസ് സ്കൂളിൽ എച്ച്.എസ്.ടി (അറബിക്) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്മിൽ ഒഴിവുണ്ട്. താല്പര്യമുള്ളവർ ഇന്ന് 11 മണിക്ക് അസ്സൽ രേഖകൾ സഹിതം സ്കൂൾ ഓഫീസിൽ എത്തിച്ചേരണം.