ആലപ്പുഴ: കൊട്ടാരം ഭഗവതിക്ഷേത്രത്തിലെ പൊങ്കാലമഹോത്സവം 28 ന് രാവിലെ 8 ന് ക്ഷേത്രാങ്കണത്തിൽ നടക്കും. ഭാഗവത സപ്താഹയജ്ഞം ഫെബ്രുവരി 6 മുതൽ 13 വരെയും കുംഭഭരണി മഹോത്സവം ഫെബ്രുവരി 8 മുതൽ 15 വരെ നടക്കും.