
കായംകുളം: ഡോ. പൽപ്പുവിന്റെ 74ാം മത് ചരമവാർഷികദിനാചരണം എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ ഹാളിൽ സെക്രട്ടറി പി. പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു. യോഗം ബോർഡ് മെമ്പർ എ. പ്രവീൺ കുമാർ, യൂണിയൻ കൗൺസിലർ പനയ്ക്കൽ ദേവരാജൻ , സോണി,പുരുഷൻ, പുഷപാംഗദൻ തുടങ്ങിയവർ പങ്കെടുത്തു.