s

മാവേലിക്കര: പൊന്നാരംതോട്ടം ശ്രീഭദ്ര ദുർഗാദേവി ക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞത്തിന്റെ ഭാഗമായി നടന്ന ഗുരുപൂജ വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് മോഹൻ മോഹൻനികേത് അധ്യക്ഷത വഹിച്ചു. തുളസീധരൻ, ലാലച്ചൻ, അജിത്ത്, യജ്ഞാചാര്യൻ അമ്പാടി ജയകുമാർ, സുധീഷ്, ഗോപാലകൃഷ്ണൻ, ആർ.രവി, ഷാജി.എം.പണിക്കർ, സന്തോഷ്, ഗോപാലകൃഷ്ണൻ, സുനിൽകുമാർ.എൻ, പ്രസന്നൻ, ആനന്ദൻ, കലേഷ് രാജ്, പി.എസ്.സുഭാഷ്, വിജയൻ എന്നിവർ പ്രസംഗിച്ചു.