photo


ആലപ്പുഴ: കാനറ ബാങ്കിന്റെ സാമൂഹ്യപ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായി ആലപ്പുഴ സായ് കേന്ദ്രത്തിന് ആംബുലൻസ് കൈമാറി.
പുന്നമട സായ് കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കനറാ ബാങ്ക് കേരളം ,ലക്ഷദീപ് ജനറൽ മാനേജർ എസ്.പ്രേംകുമാർ ആംബുലൻസ് ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. സായി ഡെപ്യൂട്ടി ഡയറക്ടർ പ്രേംജിത്ത് ലാൽ,

നഗരസഭാ അദ്ധ്യക്ഷ കെ.കെ.ജയമ്മ, ഡി.രാജ് കുമാർ, കനറാ ബാങ്ക് അസിസ്റ്റന്റ് മാനേജർ അഡ്വ. കുര്യൻ ജയിംസ്, ഒളിംപ്യൻ പി.ടി.പൗലോസ്, ക്യാപ്റ്റൻ സജി തോമസ് എന്നിവർ സംസാരിച്ചു.