ambala

അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് പതിനേഴാം വാർഡ് പൈഞ്ഞാലി പറമ്പ് വീട്ടിൽ പരേതനായ ദേവദാസന്റെ ഭാര്യ സുമതി (90) നിര്യാതയായി. സഞ്ചയനം 29ന് രാവിലെ 9 ന് . മക്കൾ: അശോകൻ, ഉഷ, സുഷമ, ബാബു, മായ, രേണുക. മരുമക്കൾ: ലീന, രാധാകൃഷ്ണൻ ,പരേതനായ കുഞ്ഞുമോൻ, ബിജി, രഘു, മനോജ്.