മാന്നാർ: കൂട്ടംപേരൂർ പൂജാ ഭവനിൽ രഘുനാഥൻ(62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പ. മക്കൾ: രേണു, പൂജ. മരുമക്കൾ: വിവേക്, രഞ്ജു. .