
മാന്നാർ: കുരട്ടിക്കാട് കുന്നേൽവീട്ടിൽ ഇടിക്കുള മത്തായി (ജോർജ്ജ് കുട്ടി-68) നിര്യാതനായി.
സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് കുട്ടംപേരൂർ സെൻ്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിൽ. ഭാര്യ: അന്നമ്മ ഇടിക്കുള. മക്കൾ: ലിജോൾ മേരിമാത്യു, ലിജോ കെ.മാത്യു.. മരുമക്കൾ: മത്തായി സാമുവൽ, ആഷ്‌ലി അനുജോസഫ്