മാവേലിക്കര : കുറത്തികാട് മാലിമേൽ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 7.30ന് മേജർ സെറ്റ് കഥകളി നടക്കും. ഏവൂർ കണ്ണമ്പള്ളിൽ കഥകളിയോഗമാണ് കഥകളി അവതരിപ്പിക്കുന്നത്. കഥ : നിഴൽകുത്ത്.