a

മാവേലിക്കര : പുതിയകാവ് മാമൂട്ടിൽ തെക്കേതിൽ പരേതനായ കെ.ഒ.വർഗീസിന്റെ ഭാര്യ മേരിക്കുട്ടി വർഗീസ് (75) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 2ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: സുനിൽ, സുജ, സുബു. മരുമക്കൾ: ടി​റ്റു, നവീൻ, ഷെറിൻ.