ചെന്നിത്തല: കാരാഴ്മ കിഴക്ക് അഞ്ജനത്തിൽ പരമേശ്വരൻ നായർ (83) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: അമ്പിളി, ശ്രീനിവാസൻ, ശ്രീജ. മരുമക്കൾ: അനിൽകുമാർ, സൗമ്യ, പ്രദീപ് കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.