
ചെട്ടികാട് : വലിയവീട്ടിൽ ജിമ്മി ബെനഡിക്ടിന്റെ (ലിസി ഫാബ്രിക്സ് ഉടമയും, മുൻ വ്യപാരി വ്യവസായി സെക്രട്ടറിയും) ഭാര്യ ഷെർളി ജിമ്മിച്ചൻ (53) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് പൂങ്കാവ് ഔവ്വർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയ സെമിത്തേരിയിൽ. മക്കൾ: തോംസൺ, ബെൻസൺ.