bab

കായംകുളം : കണ്ടല്ലൂർ വടക്ക് കന്നേത്തറയിൽ ബാബു ദിവാകരൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ : രാജമ്മ ബാബു. മക്കൾ: ധന്യ, ധനിക്ക്. മരുമക്കൾ: സുമേഷ്, സാന്ദ്ര.