mariyamma-

മുഹമ്മ: മുഹമ്മ കളരിക്കൽ വീട്ടിൽ പരേതനായ പി.എം. കുരുവിളയുടെ ഭാര്യ മറിയാമ്മ കുരുവിള (മണി-89 ) നിര്യാതയായി.

സംസ്കാരം ഇന്ന് രാവിലെ 10.30 ന് മുഹമ്മ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസൻ കുരുവിള, മേഴ്സി കുരുവിള, കുരുവിള ലാലു,കെ.സാജൻ. മരുമക്കൾ: വി.കെ.തിലകൻ, എഫ്.ബലദേവ്, ടി.വി.ബിന്ദു, റോസ് ഷീബ.