26-sob-kuttiamam

കടമ്പനാട്: തുവയൂർ നാലാം മൈൽ ചിങ്കിളി മുകളിൽ പുത്തൻവീട്ടിൽ പരേതനായ പി. എം. ഏബ്രഹാമിന്റെ (അവറാച്ചൻ, റിട്ട. അഗ്രികൾച്ചർ ഓഫീസർ) ഭാര്യ കുട്ടിയമ്മ ഏബ്രഹാം (88) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് കടമ്പനാട് തുവയൂർ ടി. പി. എം. സെമിത്തേരിയിൽ.മക്കൾ: കുഞ്ഞുമോൾ മണി, പരേതനായ ജോസ് ഏബ്രഹാം, ജോളി ബേബി. മരുമക്കൾ: എം. ജി. മണി, റോസമ്മ ജോസ്, പരേതനായ എം. പി. ബേബി.