മാന്നാർ: കുരട്ടികാട് കലതിയിൽ വീട്ടിൽ കെ.ആർ.ഉത്തമൻ പിള്ള (61) നിര്യാതനായി. ബുധനൂർ കരയ്ക്കാട്ട് കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: മായാറാണി . മക്കൾ: കൈലാസ്, കൃഷ്ണജിത്ത്.