dsf

ആലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്ത് ആറാം വാർഡ് തേനൻ കുടുംബാംഗം നന്ദിനി അമ്മ (95) നിര്യാതയായി. ഭർത്താവ് : പരതനായ തേനൻ വാസു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മകൻ ഡോ.സോമന്റെ കളർകോട് കപ്പുമാംപറമ്പിൽ വീട്ടുവളപ്പിൽ.
മക്കൾ: ഡോ. വി.സോമൻ. വി.സുധീന്ദ്രൻ , എൻ.സുലേഖ, എൻ.സുമിത്ര , എൻ.സുധർമ , വി.സുരേഷ്, വി .സുഭാഷ്,വി.ശിവൻ.
മരുമക്കൾ: ഡോ. പത്മ , ലിസി, പരേതനായ ധർമ്മരാജ്, പി.ടി. ഉണ്ണി, ശശികുമാർ ,ലൈല, സോഫി,സുജന.