harikrishnan

ഉമയനല്ലൂർ: തെക്കുകര കാരാവള്ളി മഠത്തിൽ പരേതനായ വൈദ്യനാഥ അയ്യരുടെയും രാജലക്ഷ്മിഅമ്മാളിന്റെയും മകൻ വി.ആർ.ഹരികൃഷ്‌ണൻ (52, പർച്ചേസ് മാനേജർ, വെസ്‌റ്റേൺ ഇന്ത്യ കാഷ്യു കമ്പനി, കൊല്ലം) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദങ്ങൾ: സരസ്വതി, വിശാലാക്ഷി.